Motivational quotes in Malayalam
ചിന്തനീയമായ ചില സന്ദേശങ്ങൾ
Be happy.. Make others happy
ഓരോ നിമിഷവും ആഹ്ലാദഭരിതമാക്കൂ
വേണം നമുക്കൊരു നല്ല സുഹൃത്ത്
യഥാർത്ഥ സുഹൃത്ത് അരികിൽ തന്നെ ഉണ്ടാവണമെന്നില്ല
നിർഭയനായി ജീവിക്കൂ
നാം സൃഷ്ടിക്കുന്നതാണ് സന്തോഷം
നിങ്ങളുടെ യഥാർത്ഥ സ്നേഹിതനെ കണ്ടെത്തുക
കൊച്ചു കൊച്ചു സന്തോഷങ്ങൾ
സംതൃപ്തിയോടെയുള്ള ജീവിതമാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്
അലസത ഒരു ശീലമാണ്
അലസ്സര് എപ്പോഴും നിർജ്ജീവം ആയിരിക്കും
തീരുമാനങ്ങൾ വൈകിക്കുന്നത് അലസതയുടെ ലക്ഷണമാണ്
ചെയ്യേണ്ട കാര്യങ്ങൾ നാളെയ്ക്ക് മാറ്റിവയ്ക്കാതെ ഇന്നുതന്നെ തുടങ്ങുക
കർമ്മത്തിലൂടെ ആനന്ദം കണ്ടെത്തുക
ആത്മവിശ്വാസമാണ് വലിയ സമ്പത്ത്
മനസ്സമാധാനമാണ് വലുത്
സ്ഥിരമായ ഒരു പ്രശ്നവുമില്ല
അനാവശ്യ ചിന്തകൾ ഒഴിവാക്കിയാൽ മനസ്സമാധാനം ലഭിക്കും
🌻
🌹
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏