പ്രഭാഷണ കലയുടെ വിന്ധ്യനും ഹിമാലയവും ഒന്നിച്ചപ്പോള്‍....
മലയാളി ഏറ്റവും അധികം കേള്‍ക്കാന്‍ കാതു കൊടുത്ത ശബ്ദം...
മലയാളിയെ ഏറ്റവും അധികം ചിന്തിപ്പിച്ച വാക്കുകള്‍...
"വാക്കുകള്‍ ആണ് എന്റെ പട്ടാളം"
അബ്ദു സമദ് സമദാനി സാഹിബ് പറഞ്ഞത് എത്ര ശരിയാണ്...
എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച പണ്ഡിതനും വാഗ്മിയുമാണ് അഴികോട് മാഷ്..
അഴികോട് മാഷിനു പകരം വയ്ക്കാന്‍ മറ്റൊരാള്‍ ഇല്ല എന്ന് മനസിലാക്കുമ്പോള്‍ മലയാളിക്ക് അദ്ദേഹത്തിന്റെ മഹത്വം മനസിലാകും...
സത്യത്തിനു തീ പിടിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍..
"വാക്കുകള്‍ ആണ് എന്റെ പട്ടാളം"
No comments:
Post a Comment